Privacy

ഞങ്ങളുടെ സ്വകാര്യതാ നയം

ShriMataji.org-ൽ, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തെക്കുറിച്ചും നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ഞങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഞങ്ങൾ ബോധവാന്മാരാണ്. ഈ ഉത്തരവാദിത്തത്തിന്റെ ഭാഗമായി, നിങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുമ്പോൾ ഞങ്ങൾ എന്ത് വിവരങ്ങളാണ് ശേഖരിക്കുന്നത്, എന്തിനാണ് ഞങ്ങൾ അത് ശേഖരിക്കുന്നത്, നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താൻ ഞങ്ങൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നും നിങ്ങളെ അറിയിക്കുന്നു.

ശ്രീ മാതാജി നിർമ്മല ദേവി സഹജ യോഗ വേൾഡ് ഫൗണ്ടേഷൻ,യൂറോപ്യൻ യൂണിയൻ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR 2016/679) അനുസരിച്ചുള്ള കോർപ്പറേറ്റ് നടപടിക്രമങ്ങളും നയങ്ങളും സ്വീകരിക്കുന്നു,അതിലൂടെ വ്യക്തിഗത വിവരങ്ങൾക്ക് മതിയായ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും ഉറപ്പാക്കുന്നു.

വിവരങ്ങൾക്കു മേൽ നടപടി സ്വീകരിക്കാൻ അധികാരമുള്ള വിഷയങ്ങൾ

വിവരങ്ങൾക്കു മേൽ നടപടി സ്വീകരിക്കുന്നത് വേണ്ടത്ര അറിവുള്ള, വിദ്യാസമ്പന്നരായ, കമ്പനിയുടെ ഓഫീസുകൾക്ക് അകത്തും പുറത്തുമുള്ള വ്യക്തികളാണ്.

വിവരങ്ങൾ കൈവശം വെക്കുന്നത്

വിവരങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നടപടി സ്വീകരിക്കാൻ ആവശ്യമായ സമയത്ത് മാത്രമാണ്.

സ്വകാര്യതാ വിവരങ്ങൾ

സ്വകാര്യതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു:


© ശ്രീ മാതാജി നിർമ്മലാ ദേവി സഹജ യോഗ വേൾഡ് ഫൗണ്ടേഷൻ, ജുഡീഷ്യൽ സ്ഥാപനങ്ങളുടെ പീഡ്‌മോണ്ട് റീജിയണൽ രജിസ്റ്ററിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനം (prot.no.747)