നിബന്ധനകളും വ്യവസ്ഥകളും

നിബന്ധനകളും വ്യവസ്ഥകളും

ഈ സൈറ്റിലെ ഉള്ളടക്കവും എല്ലാ ഗ്രാഫിക്സുകളും EU പകർപ്പവകാശത്താലും അന്തർദേശീയ ഉടമ്പടികളാലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മാത്രവുമല്ല എല്ലാ അവകാശങ്ങളും നിക്ഷിപ്തമായ ശ്രീ മാതാജി നിർമ്മല ദേവി സഹജയോഗ വേൾഡ് ഫൗണ്ടേഷന്റെ പ്രത്യേക അനുമതിയില്ലാതെ ഒന്നും പകർത്താൻ പാടുള്ളതല്ല.

ശ്രീ മാതാജി നിർമ്മല ദേവി സഹജ യോഗ വേൾഡ് ഫൗണ്ടേഷന്റെ എഡിറ്റോറിയൽ ഉള്ളടക്കവും ഗ്രാഫിക്സും ഓൺലൈനിൽ ഏതെങ്കിലും ആവശ്യത്തിനായി വീണ്ടും ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

ശ്രീ മാതാജി നിർമ്മല ദേവി സഹജ യോഗ വേൾഡ് ഫൗണ്ടേഷൻ സൈറ്റുകളിൽ നിന്നുള്ള വിഷയങ്ങൾ, ഉള്ളടക്കങ്ങളും, ഗ്രാഫിക്സുകളും ഒരു തരത്തിലും പരിഷ്‌ക്കരിക്കാതെ, എല്ലാ പകർപ്പിലെയും പകർപ്പവകാശവും മറ്റ് അറിയിപ്പുകളും നിലനിർത്തി കൊണ്ടും, ഒപ്പം ശ്രീ മാതാജി നിർമ്മല ദേവി സഹജയോഗ വേൾഡ് ഫൗണ്ടേഷന്റെ അനുമതിയോടു കൂടിയും വിവരദായകവും വാണിജ്യേതരവുമായ കാര്യങ്ങൾക്ക് ഓഫ്‌ലൈനിൽ മാത്രം ഉപയോഗിക്കാവുന്നതാണ്.

ഈ സൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന പ്രത്യേകിച്ച്‌ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകി, പകർപ്പവകാശ ഉടമകളെ കണ്ടെത്തുന്നതിനും അല്ലെങ്കിൽ ബന്ധപ്പെടുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു. ഈ സൈറ്റിലെ ഏതെങ്കിലും ഉള്ളടക്കത്തിനെ പറ്റി പകർപ്പവകാശ പ്രശ്നമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നിങ്ങളുടെ അവകാശവാദത്തിന്റെ മുഴുവൻ വിശദാംശങ്ങളും സഹിതം [email protected] എന്ന വിലാസത്തിലേക്ക് ഒരു ഇമെയിൽ അയയ്‌ക്കുക.


© © ശ്രീ മാതാജി നിർമ്മലാ ദേവി സഹജയോഗ വേൾഡ് ഫൗണ്ടേഷൻ
ജുഡീഷ്യൽ സ്ഥാപനങ്ങളുടെ പീഡ്‌മോണ്ട് റീജിയണൽ രജിസ്റ്ററിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് (prot.no.747)