നിങ്ങളുടെ ആത്മസാക്ഷാത്കാരത്തെ അനുഭവിച്ചറിയൂ
നിങ്ങളിൽ ശുദ്ധ ഇച്ഛ ഉണ്ടാവണം എന്ന് മാത്രം
ആയിരക്കണക്കിന് പൊതു പരിപാടികളിൽ,ലോകമെമ്പാടും സമഗ്രമായ ആത്മസാക്ഷാത്കാരത്തിന്റെ അനുഭവം നൽകിയ മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏക ആത്മീയ ഗുരുവാണ് ശ്രീമാതാജി.. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഈ അനുഭവം അവരുടെ ജീവിതത്തിന്റെ ഒരു വഴിത്തിരിവായി മാറി.ശ്രീമാതാജിയുടെ പൊതുപരിപാടികളിൽ പങ്കെടുക്കുത്ത സത്യാന്വേഷികൾക്ക് അവരുടെ ആത്മസാക്ഷാത്കാര അനുഭവങ്ങൾ വിവിധമായിരുന്നു. പൂർണ്ണമായ ആന്തരിക നിശബ്ദത, ശാരീരിക അസ്തിത്വത്തിൻ്റെ ശാന്തമായ അവസ്ഥ, പലപ്പോഴും കൈപ്പത്തിയിലും ചിലപ്പോൾ മുഴുവൻ ശരീരത്തിലും ചൂടുള്ളതോ തണുത്തതോ ആയ ഇളംകാറ്റ് എന്നിങ്ങനെയുള്ള അനുഭവങ്ങളായിരുന്നു.
ആത്മസാക്ഷാത്കാര അനുഭവത്തിനായി തയ്യാറെടുക്കാൻ ഇനി പറയുന്ന രീതികൾ നിങ്ങളെ സഹായിക്കും.നിങ്ങൾ സുഖമായി നിവർന്ന് ഇരിക്കുക,നിങ്ങളുടെ പാദരക്ഷകൾ അഴിച്ചുവെക്കുന്നത് ഗുണം ചെയ്യും, കാരണം ഭൂമി മാതാവ് നമ്മുടെ പാദങ്ങളിലൂടെയാണ് എല്ലാ വിപരീത ശക്തികളെയും വലിച്ചെടുക്കുന്നത്.
നിങ്ങളുടെ രണ്ട് കൈപ്പത്തികളും മടിയിൽ മലർത്തി വയ്ക്കുക. നിങ്ങളുടെ അലഞ്ഞുതിരിയുന്ന ശ്രദ്ധയെ ശാന്തമാക്കാൻ ശ്രീ മാതാജിയുടെ ചിത്രത്തിലേക്ക് നോക്കുക. സ്വയം ഒരു ശാന്തമായ അവസ്ഥയിലേക്ക് എത്തിയ ശേഷം, നിങ്ങളുടെ ചിന്തകളെ നിരീക്ഷിക്കാൻ ശ്രമിക്കുക.
നിങ്ങൾക്ക് പൂർണ്ണമായ ആന്തരിക നിശബ്ദത അനുഭവപ്പെടുന്നുണ്ടെങ്കിൽ,അഥവാ നിങ്ങളുടെ കൈപ്പത്തികളിലൂടെയോ സഹസ്രാരത്തിലൂടെയോ മൃദുവായ തണുത്ത കാറ്റ് വീശുന്നതായി അനുഭവപ്പെടുകയാണെങ്കിൽ,നിങ്ങൾ ഒരു സാക്ഷാത്കരിച്ച ആത്മാവാണെന്നും നിങ്ങളുടെ ആത്മസാക്ഷാത്കാരത്തെ നിങ്ങൾ സഹജമായി യാഥാർത്ഥ്യമാക്കിയെന്നും അറിയുക. ഇത് ഒരു
നല്ല തുടക്കമാണ്, തുടർന്നുള്ള ഘട്ടങ്ങൾ നിങ്ങളുടെ ധ്യാനാനുഭവങ്ങളെ കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കും.
ശ്രീ മാതാജിയുടെയോ അവരുടെ ഫോട്ടോയുടെയോ സാന്നിദ്ധ്യത്തിൽ ചിലർ പൂർണ്ണമായ ആത്മസാക്ഷാത്കാരം അനുഭവിച്ചു എന്നത് വളരെ അപൂർവ്വമാണെങ്കിലും,ശ്രീ മാതാജി ലോകമെമ്പാടും ആയിരത്തിലധികം തവണ അവതരിപ്പിച്ചിട്ടുള്ള ആത്മസാക്ഷാത്കാരത്തിനുള്ള മാർഗ്ഗനിർദ്ദേശക ധ്യാനം ഉപയോഗിക്കുന്നത് പ്രയോജനകരമാണ്.
ശ്രീ മാതാജി മാർഗനിർദ്ദേശങ്ങൾ നൽകുന്ന ധ്യാന പരിപാടിയുടെ ഇതോടൊപ്പമുള്ള വീഡിയോ കൃത്യമായി അനുകരിക്കുന്നതിനായി,പടിപടിയായി ഈ ക്രിയ സ്വയം പരിചയിക്കുന്നത് സഹായകമാകും, കാരണം ഈ മുഴുവൻ അഭ്യാസവും കണ്ണുകൾ അടച്ചുകൊണ്ടാണ് ചെയ്യേണ്ടത്. കണ്ണുകൾ അടച്ചു വെക്കുമ്പോൾ നമ്മുടെ ആത്മസാക്ഷാത്കാരവും തുടർന്നുള്ള ധ്യാനാവസ്ഥയും കൂടുതൽ ആഴത്തിൽ അനുഭവിക്കാൻ സഹായകമാകുന്നു.ഇനി താഴെ ക്രമത്തിൽ കൊടുത്തിരിക്കുന്ന ചിത്രീകരണങ്ങളും വാക്യങ്ങളും കൈ ശരീരത്തിൽ വെക്കാനുള്ള സ്ഥാനവും ശ്രദ്ധാപൂർവ്വം പഠിക്കുക .ഓരോ സ്ഥാനങ്ങളിലും കൈവെച്ച് കൊണ്ടുള്ള പ്രതിജ്ഞകളോടുകൂടിയ ആത്മസാക്ഷാത്ക്കാരനുഭവത്തിലേക്ക് ശ്രീമാതാജി നിങ്ങളെ നയിക്കും.
Throughout the entire self-realization session, we will place the വലതു കൈ ഇടതുവശത്തുള്ള ഓരോ കേന്ദ്രങ്ങളിൽ വയ്ക്കുകയും, ഇടതു കൈപ്പത്തി മടിയിൽ തുറന്നു വെയ്ക്കുകയുമാണ് വേണ്ടത്.
Now, at the end of the guided meditation, notice whether you feel relaxed and whether your thoughts have calmed down or gradually disappeared. This is the first state of meditation – thoughtless awareness. It is a state of pure and peaceful awareness of yourself and your surroundings.
Now see if you can feel a sensation of a gentle cool breeze on your palms and above your head over the fontanel bone area. It might be warm in the beginning which is a sign that your Kundalini energy is purifying your subtle system, but it will eventually cool down. You can verify it by placing your left palm slightly above your head, then trying with the right palm.
If you are not able to feel it, it can be for a number of reasons. One of the most common is that we are not able to forgive. It may help if you say from your heart, "Mother (or if you prefer to say Shri Mataji), I forgive everyone" a few times and check again if you feel the cool breeze above your head.
This is the beginning of your inner journey into a new realm of eternal spiritual existence, which you can now explore in complete peace and harmony. By maintaining this new awareness through regular meditation, you will be able to feel the state of your own subtle system as well as that of other people on your fingertips and correct them with your own innate spiritual energy (Kundalini).
The following sections will help you learn more about Sahaja Yoga Meditation and also how you can practise a simple effortless meditation at home. The section on Collective Meditation will familiarize you on the aspect of collective meditation as advised by Shri Mataji and find worldwide Sahaja Yoga meditation centers.